Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുരിശു സംരക്ഷണ...

കുരിശു സംരക്ഷണ പ്രതിജ്​ഞ

text_fields
bookmark_border
കുരിശു സംരക്ഷണ പ്രതിജ്​ഞ Photം: kel kcym കെ.സി.വൈ.എം മഞ്ഞളാംപുറം യൂനിറ്റി​ൻെറ നേതൃത്വത്തിൽ നടത്തിയ കുരിശു സംരക്ഷണ പ്രതിജ്​ഞകേളകം: ഡല്‍ഹിയിലെ ലിറ്റില്‍ ഫ്ലവര്‍ കാതോലിക്ക ദേവാലയം തകര്‍ത്ത നടപടിക്കെതിരെ കെ.സി.വൈ.എം മഞ്ഞളാംപുറം യൂനിറ്റി​ൻെറ നേതൃത്വത്തിൽ കുരിശു സംരക്ഷണ പ്രതിജ്​ഞ സംഘടിപ്പിച്ചു. ഫാ. ജോസഫ് കുരീക്കാട്ടിൽ ഉദ്​ഘാടനം ചെയ്​തു.അതിരൂപത പ്രസിഡൻറ്​ വിപിൻ മാറുകാട്ടുകുന്നേൽ, എബിൻ കുന്നത്ത്, അയറിൻ വാളുവെട്ടിക്കൽ, ആവിഷ് മൂലയിൽ, റെയ്ബിൻ തെക്കുംപുറത്ത് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story