Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയൂത്ത് ലീഗ് നിൽപുസമരം

യൂത്ത് ലീഗ് നിൽപുസമരം

text_fields
bookmark_border
യൂത്ത് ലീഗ് നിൽപുസമരം ചിത്രം: mankadav nilpu samaram മാങ്കടവ് ശാഖ മുസ്​ലിം യൂത്ത് ലീഗ് നിൽപുസമരംമാങ്കടവ്: കേന്ദ്ര-കേരള സർക്കാറുകളുടെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ മാങ്കടവ് ശാഖ മുസ്​ലിം യൂത്ത് ലീഗ് നടത്തിയ നിൽപുസമരം ശാഖ ലീഗ് ട്രഷറർ സി.എച്ച്. ഇസ്മായിൽ ഉദ്​ഘാടനം ചെയ്തു. പി. റിയാസ്, സി. ജുനൈദ്, കെ.പി. സമീർ, സി.എച്ച്. ഷംസീർ, എം. ഷകീർ, കെ.പി. അർഷാദ് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:
Next Story