Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസമസ്ത പ്രതിഷേധ സംഗമം

സമസ്ത പ്രതിഷേധ സംഗമം

text_fields
bookmark_border
സമസ്ത പ്രതിഷേധ സംഗമം പടം: irt prathisheda sangamam ഇരിട്ടി നഗരസഭ ഓഫിസിനു മുന്നിൽ നടന്ന സമസ്ത പ്രതിഷേധ സംഗമം ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്യുന്നുഇരിട്ടി: മേഖല സമസ്ത കോഒാഡിനേഷൻ കമ്മിറ്റി നഗരസഭ ഓഫിസിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ്​ ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു. ഇരിട്ടി റേഞ്ച് സെക്രട്ടറി ഷൗക്കത്തലി മൗലവി അധ്യക്ഷത വഹിച്ചു. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധ സംഗമം അശ്റഫ് പാലപ്പുഴ ഉദ്ഘാടനം ചെയ്തു. സകരിയ ബാഖവി കാക്കയങ്ങാട് അധ്യക്ഷത വഹിച്ചു. ആറളം ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ. വേലായുധന്‍ ഉദ്ഘാടനം ചെയ്തു. സയീദ് ഫൈസി പുതിയങ്ങാടി അധ്യക്ഷത വഹിച്ചു. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ ശാഫി ഹുദവി ഓമശ്ശേരി ഉദ്ഘാടനം ചെയ്തു. അബ്​ദുറഹിമാൻ ഹാജി അധ്യക്ഷത വഹിച്ചു. പായം ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ നൗഷാദ് മൗലവി ഉദ്ഘാടനം ചെയ്തു. ടി.പി. അബ്​ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ അബ്​ദുൽ അസീസ് ഫൈസി ഉദ്ഘാടനം ചെയ്തു. അരിപ്പയിൽ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ ഉമർ മുഖ്താർ ഹുദവി ഉദ്ഘാടനം ചെയ്തു. കുഞ്ഞഹമ്മദ് ഹാജി തൊട്ടിപ്പാലം അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story