Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅൽഫലാഹ് സ്​കൂളിന്​...

അൽഫലാഹ് സ്​കൂളിന്​ നേട്ടം

text_fields
bookmark_border
അൽഫലാഹ് സ്​കൂളിന്​ നേട്ടംപെരിങ്ങാടി: അൽ ഫലാഹ് സ്​കൂൾ എസ്.എസ്.എൽ.സി പരീക്ഷയിൽ തിളങ്ങുന്ന നേട്ടം കൈവരിച്ചു. 45 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും വിജയിച്ചു. 29 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്​ കരസ്​ഥമാക്കി. മാനേജ്മൻെറ്​, പി.ടി.എ എന്നിവർ വിജയിച്ച വിദ്യാർഥികളെ അനുമോദിച്ചു.
Show Full Article
TAGS:
Next Story