Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയൂത്ത് ലീഗ് പ്രതിഷേധം

യൂത്ത് ലീഗ് പ്രതിഷേധം

text_fields
bookmark_border
യൂത്ത് ലീഗ് പ്രതിഷേധം പടം: irt candle light മുസ്‌ലിം യൂത്ത് ലീഗ് കാക്കയങ്ങാട്ട്​ സംഘടിപ്പിച്ച പ്രതിഷേധം​ പി.സി. ഷംനാസ് മാസ്​റ്റർ ഉദ്ഘാടനം ചെയ്യുന്നുഇരിട്ടി: ബാലപീഡനത്തിനെതിരെയും പ്രതികളെ സംരക്ഷിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും​ യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി കാക്കയങ്ങാട് ടൗണിൽ പ്രതി​ഷേധം സംഘടിപ്പിച്ചു.മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡൻറ്​ പി.സി. ഷംനാസ് മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. എം.കെ. മിദ്‌ലാജ്, സാബിർ നല്ലൂർ, കെ.പി. റംഷാദ്, അസ്‌ലം, സി.എച്ച്. ശിഹാബ്, സി. അൻസീർ, ഫഹദ് പുഴക്കര, കെ.ആർ. അജ്‌സൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story