Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവ്യാപാരി അതിജീവന സമരം

വ്യാപാരി അതിജീവന സമരം

text_fields
bookmark_border
കൂത്തുപറമ്പ്: വ്യാപാരി വ്യവസായി സമിതി കൂത്തുപറമ്പ് മുനിസിപ്പൽ കമ്മിറ്റി ആഭിമുഖ്യത്തിൽ നഗരസഭ ഒാഫിസിന്​ മുന്നിൽ അതിജീവന സമരം സംഘടിപ്പിച്ചു. ജില്ല ജോ. സെക്രട്ടറി വി.പി. മൊയ്തു ഉദ്ഘാടനം ചെയ്തു. വി.പി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. അബ്​ദുൽ റഹ്മാൻ, അസി, നസീർ, ഷാജി, പ്രദീപൻ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:
Next Story