Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപീഡനം; പ്രതിയെ...

പീഡനം; പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമം ചെറുക്കണം

text_fields
bookmark_border
പീഡനം; പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമം ചെറുക്കണംകണ്ണൂർ: തലശ്ശേരിയിൽ 15കാരിയെ പീഡിപ്പിച്ച കേസിൽ അറസ്​റ്റിലായ വ്യവസായപ്രമുഖനെ രക്ഷപ്പെടുത്താനുള്ള ശ്രമം ചെറുക്കണമെന്ന് വിമൻ ജസ്​റ്റിസ് മൂവ്മൻെറ്​ ജില്ല സെക്രട്ടറി ലില്ലി ജെയിംസ് ആവശ്യപ്പെട്ടു. പ്രതിക്ക്​ പോക്സോ പ്രകാരം ശിക്ഷ ഉറപ്പുവരുത്തണമെന്നും പെൺകുട്ടിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story