Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്​ത്രീ സുരക്ഷ:...

സ്​ത്രീ സുരക്ഷ: ഐക്യദാര്‍ഢ്യ പ്രതിജ്ഞയെടുത്തു

text_fields
bookmark_border
സ്​ത്രീ സുരക്ഷ: ഐക്യദാര്‍ഢ്യ പ്രതിജ്ഞയെടുത്തുപടം -സന്ദീപ്​കണ്ണൂര്‍: ഇരകള്‍ക്കൊപ്പം നില്‍ക്കാതെ പ്രതികളോട് കൂറ് കാണിക്കുന്ന പിണറായി സര്‍ക്കാറി​ൻെറ നിലപാടാണ് സ്ത്രീപീഡനത്തിനും സ്ത്രീധന പീഡനത്തിനും കാരണമെന്ന് ഡി.സി.സി പ്രസിഡൻറ്​ സതീശന്‍ പാച്ചേനി പറഞ്ഞു.മഹിള കോണ്‍ഗ്രസ് നടത്തുന്നപ്രക്ഷോഭത്തി​ൻെറ ഭാഗമായി സ്​റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ പ്രതിജ്ഞയെടുക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മഹിള കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ്​ രജനി രമാനന്ദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.കെ. സരസ്വതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി സി.ടി. ഗിരിജ, ശ്രീജ മഠത്തില്‍, കെ.കെ. രതി, അമൃത രാമകൃഷ്ണന്‍ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story