Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവ്യാപാരി ധർണ

വ്യാപാരി ധർണ

text_fields
bookmark_border
വ്യാപാരി ധർണ പടം tly vyapari dharna വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ തലശ്ശേരി നഗരസഭക്ക്​ മുന്നിൽ നടന്ന ധർണതലശ്ശേരി: വ്യാപാരി വ്യവസായി സമിതി തലശ്ശേരി നഗരസഭക്ക്​ മുന്നിൽ ധർണ സംഘടിപ്പിച്ചു. കെ.കെ. സഹദേവൻ ഉദ്ഘാടനം ചെയ്തു. ടി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. മനോളി മുഹമ്മദ്, ഉസീബ് ഉമ്മലിൽ എന്നിവർ സംസാരിച്ചു. സി.പി.എം. നൗഫൽ സ്വാഗതവും റഫീഖ് കാത്താണ്ടി നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story