Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
അപേക്ഷ ക്ഷണിച്ചുകണിച്ചാർ: ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയർ, ഓവർസിയർ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 19ന് ഉച്ച മൂന്നിന്​ മുമ്പായി പഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കണം.
Show Full Article
TAGS:
Next Story