Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2021 11:58 PM GMT Updated On
date_range 14 July 2021 11:58 PM GMTവൈദ്യുതി മുടങ്ങും
text_fieldsവൈദ്യുതി മുടങ്ങുംപെരിങ്ങത്തൂർ: ഹൈ ടെൻഷൻ ലൈനിൽ തട്ടിനിൽക്കുന്ന മരക്കൊമ്പുകൾ മുറിച്ചുമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ വ്യാഴാഴ്ച ചൊവാൽ പീടിക, കിടഞ്ഞി പള്ളി, കിടഞ്ഞി യു.പി സ്കൂൾ, റാമ്പിയത്ത് മുക്ക്, ഉണ്ണിയംകടവ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ടുമുതൽ നാലുവരെ വൈദ്യുതി മുടങ്ങും.
Next Story