Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2021 12:01 AM GMT Updated On
date_range 14 July 2021 12:01 AM GMTനിവേദനം നൽകി
text_fieldsനിവേദനം നൽകി ശ്രീകണ്ഠപുരം: നടുവിൽ കിഴക്കെ കവല റോഡിൽ പൊലീസ് അനാവശ്യമായി ബാരിക്കേഡ് വെച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി നടുവിൽ യൂനിറ്റ് സജീവ് ജോസഫ് എം.എൽ.എക്ക് നിവേദനം നൽകി.വ്യാപാര സ്ഥാപനങ്ങളിൽ അവശ്യ സാധനങ്ങൾ വാങ്ങാനെത്തുന്നവരെ തടഞ്ഞുനിർത്തുകയാണെന്ന് നിവേദനത്തിൽ പറയുന്നു. യൂനിറ്റ് പ്രസിഡൻറ് കെ. അബ്ദുല്ല, സെക്രട്ടറി ടി.വി. നാരായണൻ, അബ്ദുൽ ഷുക്കൂർ, എം.ടി. വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.
Next Story