Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജനകീയ ഒപ്പുശേഖരണം

ജനകീയ ഒപ്പുശേഖരണം

text_fields
bookmark_border
ജനകീയ ഒപ്പുശേഖരണംപടം: irt oppu വെൽഫെയർ പാർട്ടി ഇരിട്ടിയിൽ നടത്തിയ ഒപ്പുശേഖരണം അയ്യൂബ് പൊയിലൻ ഉദ്ഘാടനം ചെയ്യുന്നുഇരിട്ടി: അശാസ്ത്രീയമായ കടയടക്കൽ തീരുമാനം പുന:പരിശോധിക്കുക, എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്​ വെൽഫെയർ പാർട്ടി നടത്തുന്ന ജനകീയ ഒപ്പുശേഖരണം ഇരിട്ടി ടൗണിൽ മർച്ചൻറ്​ അസോസിയേഷൻ പ്രസിഡൻറ്​ അയ്യൂബ് പൊയിലൻ ഉദ്​ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻറ്​ ടി.കെ. മുഹമ്മദ് അലി, യൂനിറ്റ് സെക്രട്ടറി ഫായിസ് ഇരിട്ടി, ഷാനിഫ്, ടി.കെ. റഷീദ്, ഷംസീർ കുനിയിൽ, എം.എസ്. നിഷാദ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story