Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2021 11:58 PM GMT Updated On
date_range 13 July 2021 11:58 PM GMTപച്ചക്കറിത്തൈ വിതരണം
text_fieldsപച്ചക്കറിത്തൈ വിതരണംകുഞ്ഞിമംഗലം: കുഞ്ഞിമംഗലം കൃഷിഭവനിൽ പച്ചമുളക്, തക്കാളി, വഴുതിന, വെണ്ട തുടങ്ങിയവയുടെ തൈ വിതരണത്തിന് എത്തിയിട്ടുണ്ട്. കർഷകർ നികുതി രസീതിയുടെ കോപ്പിയുമായി ബുധനാഴ്ച കൃഷിഭവനിലെത്തി തൈകൾ കൈപ്പറ്റണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
Next Story