Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബി.ജെ.പി ധർണ നടത്തി

ബി.ജെ.പി ധർണ നടത്തി

text_fields
bookmark_border
ബി.ജെ.പി ധർണ നടത്തികണ്ണൂർ: വാക്​സിൻ വിതരണത്തിലെ സ്വജനപക്ഷപാതം അവസാനിപ്പിക്കുക, വിതരണ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്​ ജില്ല ആശുപത്രിക്ക് മുന്നിൽ സംഘടിപ്പിച്ച ധർണ ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്​തു. ഒ.ബി.സി മോർച്ച ജില്ല പ്രസിഡൻറ്​ കെ.പി. സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ അശ്വനികുമാർ സ്വാഗതവും കെ. സതീശൻ നന്ദിയും പറഞ്ഞു. ജയരാജൻ, കന്യാലാൽ, അനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story