Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി.കെ. രാമചന്ദ്രൻ...

സി.കെ. രാമചന്ദ്രൻ അനുസ്​മരണം

text_fields
bookmark_border
പയ്യന്നൂർ: ബി.എം.എസ് നേതാവ് അന്നൂരിലെ സി.കെ. രാമചന്ദ്ര​ൻെറ അഞ്ചാം ബലിദാനദിനം പയ്യന്നൂർ രാഷ്​ട്രമന്ദിരത്തിൽ ആചരിച്ചു. എം. തമ്പാൻ, പി. രാജേഷ് കുമാർ, രൂപേഷ് തൈവളപ്പിൽ, കെ.കെ. ശ്രീധരൻ, എ.കെ. രാജഗോപാലൻ, എം.പി. രവീന്ദ്രൻ, സി.ഐ. ശങ്കരൻ തുടങ്ങിയവർ സംബന്ധിച്ചു. പി. സജീവൻ അനുസ്​മരപ്രഭാഷണം നടത്തി.
Show Full Article
TAGS:
Next Story