Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൂകൃഷി നടീൽ ഉത്സവം

പൂകൃഷി നടീൽ ഉത്സവം

text_fields
bookmark_border
പൂകൃഷി നടീൽ ഉത്സവംചക്കരക്കല്ല്: മുണ്ടേരി ഗ്രാമപഞ്ചായത്തി​ൻെറയും കൃഷിവകുപ്പി​ൻെറയും ഇടയിൽപീടിക വനിത സഹകരണ സംഘത്തി​ൻെറയും ആഭിമുഖ്യത്തിൽ പൂകൃഷി നടീൽ ഉത്സവം നടത്തി.ജില്ല പഞ്ചായത്ത് സ്​ഥിരംസമിതി ചെയർമാൻ വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്​തു. കാണിച്ചേരി കൂറുമ്പക്കാവ് ക്ഷേത്രമൈതാനത്ത് ചെണ്ടുമല്ലി കൃഷിയാണ് നടത്തിയത്.മുണ്ടേരി പഞ്ചായത്ത് പ്രസിഡൻറ് എ. അനിഷ അധ്യക്ഷത വഹിച്ചു. പി. ചന്ദ്രൻ, കെ. ശ്രീജ, പി. ഗീത ടീച്ചർ, സി.കെ. സജിനിഎന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story