Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightധനരാജ് രക്തസാക്ഷിത്വ...

ധനരാജ് രക്തസാക്ഷിത്വ ദിനാചരണം

text_fields
bookmark_border
ധനരാജ് രക്തസാക്ഷിത്വ ദിനാചരണം photo caption : PYR Dhanaraj0 സി.വി. ധനരാജ് രക്തസാക്ഷി ദിനാചരണത്തി​ൻെറ ഭാഗമായി കാരന്താട്ടെ സ്​മൃതിമണ്ഡപത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ പതാക ഉയർത്തുന്നുപയ്യന്നൂർ: സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരുന്ന കുന്നരു കാരന്താട്ടെ സി.വി. ധനരാജി​ൻെറ അഞ്ചാമത് രക്താക്ഷിത്വ ദിനാചരണം കുന്നരു ലോക്കലിലെ മുഴുവൻ ബ്രാഞ്ചുകളിലും നടന്നു. കാരന്താട്ടെ ധനരാജ് രക്തസാക്ഷി മണ്ഡപത്തിൽ ജില്ല സെക്ര​േട്ടറിയറ്റ്​ അംഗം ടി.ഐ. മധുസൂദനൻ എം.എൽ.എ പതാക ഉയർത്തി. കെ. വിജീഷ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ സി. കൃഷ്​ണൻ, വി. നാരായണൻ, അഡ്വ. പി. സന്തോഷ്, ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്​ണൻ, പണ്ണേരി രമേശൻ എന്നിവർ സംസാരിച്ചു. ചിത്രൻ കുഞ്ഞിമംഗലം തയാറാക്കിയ ധനരാജി​ൻെറ ചുമർ ശിൽപം ചിത്രനും വി. കുഞ്ഞികൃഷ്​ണനും ചേർന്ന് കാരന്താട് ബ്രാഞ്ച് സെക്രട്ടറി പി.വി. നാരായണന് കൈമാറി. ​സി.പി.എം പയ്യന്നൂർ ഫേസ്​ബുക്ക്​ പേജിൽ ജില്ല സെക്രട്ടറി എം.വി. ജയരാജൻ അനുസ്‌മരണ പ്രഭാഷണം നടത്തി. ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story