Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅപേക്ഷ നൽകണം

അപേക്ഷ നൽകണം

text_fields
bookmark_border
അപേക്ഷ നൽകണംകണ്ണൂർ: മുനിസിപ്പൽ കോർപറേഷൻ 2021 -22 വർഷത്തേക്കുള്ള കുടുംബ വ്യക്തിഗത ആനുകൂല്യങ്ങളുടെ അപേക്ഷകൾ കോർപറേഷൻ പ്രധാന ഓഫിസിലും സോണൽ ഓഫിസുകളിലും കൃഷിഭവനുകളിലും ജൂലൈ 15നകം നൽകണം. അപേക്ഷാഫോറങ്ങളും വിശദവിവരങ്ങളും പ്രസ്​തുത ഓഫിസുകളിൽ നിന്നും കൗൺസിലർമാരിൽനിന്നും ലഭിക്കുമെന്ന്​ സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:
Next Story