Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭർതൃമതിയെ പീഡിപ്പിച്ച...

ഭർതൃമതിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
ഭർതൃമതിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്​റ്റിൽKnr Ktc Pnr 1 പാനൂർ: കൊളവല്ലൂർ പൊലീസ് സ്​റ്റേഷൻ പരിധിയിലെ തൂവക്കുന്നിൽ ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. തൂവക്കുന്ന് സ്വദേശികളായ കെ.വി. സുബീഷ്, എം. രാജീവൻ എന്നിവരെയാണ് കൂത്തുപറമ്പ് എ.സി.പി സജേഷ് വാഴവളപ്പിലും സംഘവും അറസ്​റ്റ് ചെയ്​തത്. ഒരു വർഷമായി പ്രതികൾ ഒളിവിലായിരുന്നു.
Show Full Article
TAGS:
Next Story