Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമദ്യം പിടിച്ചു

മദ്യം പിടിച്ചു

text_fields
bookmark_border
മദ്യം പിടിച്ചു പാനൂർ: ബൈക്കിൽ കടത്തുകയായിരുന്ന മാഹിയിൽ നിന്നുള്ള 15 കുപ്പി വിദേശ മദ്യം പൊലീസ് പിടികൂടി. സംഭവത്തിൽ തൂവക്കുന്നിലെ വടക്കെയില്ലത്ത് ഗംഗാധരൻ (51) പിടിയിലായി.തൂവക്കുന്ന്​ അയ്യപ്പ മഠത്തിനടുത്തു വാഹന പരിശോധനയിലാണ്അഡീഷനൽ എസ്.ഐ നാരായണൻ, എസ്.ഐ പ്രസീത്,എ.എസ്.ഐമാരായ അശറഫ്, സുധീർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മദ്യം പിടികൂടിയത്. തലശ്ശേരി സി.ജെ.എം കോടതി ഗംഗാധരനെ റിമാൻഡ്​ ചെയ്​തു.⁣
Show Full Article
TAGS:
Next Story