Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപന്നിശല്യം രൂക്ഷം

പന്നിശല്യം രൂക്ഷം

text_fields
bookmark_border
പന്നിശല്യം രൂക്ഷംചൊക്ലി: കവിയൂർ പ്രദേശത്ത്​ പന്നിശല്യം രൂക്ഷമായി. നിരവധിപേരുടെ തെങ്ങിൻ തൈകളും വാഴകളും പന്നികൾ നശിപ്പിച്ചു. പന്നിശല്യത്തിനെതിരെ ഗ്രാമപഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Show Full Article
TAGS:
Next Story