Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭണ്ഡാരം തകര്‍ത്ത്​ പണം...

ഭണ്ഡാരം തകര്‍ത്ത്​ പണം കവര്‍ന്ന കേസില്‍ അറസ്​റ്റ്

text_fields
bookmark_border
ഭണ്ഡാരം തകര്‍ത്ത്​ പണം കവര്‍ന്ന കേസില്‍ അറസ്​റ്റ്​പുളിങ്ങോം: പുളിങ്ങോം ജുമാമസ്ജിദി​ൻെറ പ്രവേശനകവാടത്തിലെ ഭണ്ഡാരം തകര്‍ത്ത്​ പണം കവര്‍ന്ന കേസില്‍ ഒരാളെ ചെറുപുഴ പൊലീസ് പിടികൂടി. പുളിങ്ങോം പാലാന്തടം സ്വദേശി നിസാറിനെയാണ് (38) അറസ്​റ്റ്​ ചെയ്തത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ഭണ്ഡാരം തകര്‍ത്തതായി കണ്ടത്.
Show Full Article
TAGS:
Next Story