Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2021 12:03 AM GMT Updated On
date_range 8 July 2021 12:03 AM GMTസ്ത്രീധനം: സി.പി.എം ദീപമാല തീർത്തു
text_fieldsbookmark_border
സ്ത്രീധനം: സി.പി.എം ദീപമാല തീർത്തു pyr deepamala.jpg കരിവെള്ളൂരിൽ നടന്ന സി.പി.എം ദീപമാലപയ്യന്നൂർ: സ്ത്രീധനത്തിനും സ്ത്രീധന പീഡനത്തിനുമെതിരെ സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാതയോരത്തും പ്രധാന റോഡുകളിലും വീടുകളിലും ദീപമാല തീർത്തു. ജില്ല സെക്രേട്ടറിയറ്റംഗം ടി.ഐ. മധുസൂദനൻ കരിവെള്ളൂരിലും ജില്ല കമ്മിറ്റിയംഗങ്ങളായ സി. കൃഷ്ണൻ, വി. നാരായണൻ എന്നിവർ വെള്ളൂർ നോർത്തിലും അഡ്വ. പി. സന്തോഷ് പയ്യന്നൂർ നോർത്തിലും ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ വെള്ളൂർ നോർത്തിലും പങ്കെടുത്തു. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ജ്യോതി വെള്ളൂരിൽ അണിചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story