Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2021 11:58 PM GMT Updated On
date_range 7 July 2021 11:58 PM GMTബഷീർ അനുസ്മരണം
text_fieldsബഷീർ അനുസ്മരണം ഇരിട്ടി: നളന്ദ കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി. നളന്ദ വാട്സ്ആപ് ഗ്രൂപ്പിലൂടെ നടന്ന അനുസ്മരണം എഴുത്തുകാരൻ സുറാബ് ഉദ്‌ഘാടനം ചെയ്തു. പ്രസിഡൻറ് ഹനീഫ ഇരിട്ടി അധ്യക്ഷത വഹിച്ചു.
Next Story