Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഏകദിന ഉപവാസം

ഏകദിന ഉപവാസം

text_fields
bookmark_border
ഏകദിന ഉപവാസംപടം vyapary upavasam iritty വ്യാപാരി വ്യവസായി ഏകോപന സമിതി കടയടപ്പ് സമരത്തി​ൻെറ ഭാഗമായുള്ള ഉപവാസം ഇരിട്ടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ. വേലായുധൻ ഉദ്ഘാടനം ചെയ്യുന്നുഇരിട്ടി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പഴയ ബസ്​സ്​റ്റാൻഡിൽ നഗരസഭ ഷോപ്പിങ്​ കോപ്ലക്സിന് മുന്നിൽ നടന്ന ഉപവാസം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി മർച്ചൻറ് അസോസിയേഷൻ പ്രസിഡൻറ്​ അയൂബ് പൊയിലൻ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ റെജി തോമസ്, കെ.വി. അലി ഹാജി, സലാം ഹാജി, ജോസഫ്, കെ. അബ്​ദുൽ നാസർ, കെ. അബ്​ദുൽ റഹ്മാൻ, ജോസഫ് വർഗീസ്, എൻ.കെ. സജിൻ, പി.കെ. മുരളീധരൻ, ഷബീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:
Next Story