Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബഷീർ സ്​മൃതി...

ബഷീർ സ്​മൃതി സംഘടിപ്പിച്ചു

text_fields
bookmark_border
ഇരിട്ടി: ഉളിയിൽ ഐഡിയൽ കോളജ് ഓൺലൈനായി . എഴുത്തുകാരൻ ഡോ. അംബികാസുതൻ മാങ്ങാട് ഉദ്​ഘാടനം ചെയ്​തു. കോളജ് പ്രിൻസിപ്പൽ ഡോ. മിസ്അബ് ഇരിക്കൂർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ പ്രഫ. കെ. അബൂബക്കർ, എൻ.എൽ. തോമസ്, പി. അനുശ്രീ എന്നിവർ സംസാരിച്ചു. കെ.വി. അദീബ ഫർഹാൻ, പി.പി. ഫാത്തിമത് നഹ്‌ല, പി.പി. നൗഫൽ, വൈസ് പ്രിൻസിപ്പൽ കെ.വി. അബ്​ദുൽ വഹാബ് എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്കായി ബഷീർ കൃതിയെ ആസ്​പദമാക്കിയുള്ള വായന മത്സരവും സംഘടിപ്പിച്ചു.
Show Full Article
TAGS:
Next Story