Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2021 11:58 PM GMT Updated On
date_range 4 July 2021 11:58 PM GMTതാഴെ പൂക്കോം ടൗൺ അടച്ചു
text_fieldsപെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ താഴെ പൂക്കോം ടൗൺ അടച്ചിട്ടു. ആരോഗ്യവകുപ്പിൻെറ നിർദേശപ്രകാരം രണ്ടു ദിവസങ്ങളാണ് അടച്ചിടുന്നത്. ടൗണിലെ കടയിലെ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൻെറ അടിസ്ഥാനത്തിലാണ് അടച്ചിടൽ.
Next Story