Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപോസ്​റ്റര്‍ പ്രചാരണം

പോസ്​റ്റര്‍ പ്രചാരണം

text_fields
bookmark_border
പോസ്​റ്റര്‍ പ്രചാരണംപേരാവൂര്‍: സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന സ്ത്രീ വിരുദ്ധതക്കെതിരെ പേരാവൂരില്‍ സ്ത്രീപക്ഷ കേരളം കൈയെഴുത്ത് പോസ്​റ്റര്‍ പ്രചാരണം നടത്തി. ജനാധിപത്യ മഹിള അസോസിയേഷന്‍ പേരാവൂര്‍ ഏരിയ വൈസ് പ്രസിഡൻറ്​ നിഷ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം. ശൈലജ ടീച്ചര്‍, സി. യമുന, യു.വി. അനില്‍ കുമാര്‍, ടി. വിനോദ്, ദിനേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:
Next Story