Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
വൈദ്യുതി മുടങ്ങുംകണ്ണൂർ: മയ്യില്‍ സെക്​ഷന്‍ പരിധിയിലെ ഗോപാലന്‍ പീടിക, കയരളം മൊട്ട, ഫൈവ് സ്​റ്റാര്‍ ക്രഷര്‍, പൊയ്യൂര്‍ റോഡ്, പാറത്തോട്, മേച്ചേരി ഭാഗങ്ങളില്‍ ശനിയാഴ്​ച രാവിലെ 8.30 മുതല്‍ ആറുവരെ വൈദ്യുതി മുടങ്ങും. അഴീക്കോട് സെക്​ഷനിലെ ഇ.എസ്.ഐ, ഹില്‍ടോപ്, മാര്‍വ ടവര്‍, പി.വി.എന്‍, ടൈഗര്‍മുക്ക്, അഞ്ജു ഫാബ്രിക്കേറ്റേര്‍സ്, തെരു -ഒന്ന്, തെരു -രണ്ട് ട്രാൻസ്​ഫോര്‍മര്‍ പരിധിയില്‍ ശനിയാഴ്​ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:
Next Story