Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2021 12:02 AM GMT Updated On
date_range 3 July 2021 12:02 AM GMTവിദേശ മദ്യവുമായി പിടിയിൽ
text_fieldsവിദേശ മദ്യവുമായി പിടിയിൽ പേരാവൂർ: 10 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവുമായി എടയാർ സ്വദേശി പേരാവൂർ എക്സൈസിൻെറ പിടിയിലായി. എടയാർ ശശി (57) എന്നയാളാണ് പേരാവൂർ ടൗണിൽ പിടിയിലായത്.
Next Story