Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാഷും വാറ്റുപകരണങ്ങളും...

വാഷും വാറ്റുപകരണങ്ങളും സൂക്ഷിച്ചതിന്​ കേസ്

text_fields
bookmark_border
വാഷും വാറ്റുപകരണങ്ങളും സൂക്ഷിച്ചതിന്​ കേസ്​ പേരാവൂർ: ആൾത്താമസമില്ലാത്ത വീട്ടുവളപ്പിൽ വാഷും വാറ്റുപകരണങ്ങളും കൈകാര്യം ചെയ്ത അമ്പായത്തോട് സ്വദേശിക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു. തൊമ്മി എന്ന പി.വി. തോമസ് (59) എന്നയാൾക്കെതിരെയാണ് ജാമ്യമില്ല വകുപ്പുപ്രകാരം അബ്കാരി കേസെടുത്തത്. റെയ്ഡിൽ ഇയാളുടെ ബന്ധുവി​ൻെറ വീട്ടുവളപ്പിൽനിന്ന് ചാരായം വാറ്റാൻ പാകപ്പെടുത്തിയ 50 ലിറ്ററി​ൻെറയും 25 ലിറ്ററി​ൻെറയും പ്ലാസ്​റ്റിക്​ ജാറുകളിലായി സൂക്ഷിച്ച 75 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story