Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരാമച്ചി വനത്തിനുള്ളിൽ...

രാമച്ചി വനത്തിനുള്ളിൽ വൻ മലയിടിച്ചിൽ

text_fields
bookmark_border
രാമച്ചി വനത്തിനുള്ളിൽ വൻ മലയിടിച്ചിൽ Photo:kel ramchi vanam.pg രാമച്ചി വനത്തിനുള്ളിലുണ്ടായ മലയിടിച്ചിൽകൊട്ടിയൂർ: രാമച്ചി വനത്തിനുള്ളിൽ വൻ മലയിടിച്ചിൽ. വ്യാഴാഴ്​ച രാത്രി എ​േട്ടാടെയാണ് വൻ ശബ്‌ദത്തോടെ മലയിടിച്ചിലുണ്ടായതെന്ന് രാമച്ചി നിവാസികൾ പറഞ്ഞു. രാമച്ചിയുടെ കിഴക്കൻ മലയിലാണ് വൻമലയുടെ മേൽതട്ടിലെ പാറക്കെട്ട് ഇടിഞ്ഞ് താഴേക്ക് പതിച്ചത്. ഇത് കൊട്ടിയൂർ വനത്തി​ൻെറ ഭാഗമാണ്​. നാശനഷ്​ടങ്ങൾ അറിവായിട്ടില്ല. കിലോമീറ്ററുകൾക്കകലെനിന്നുപോലും മലയിടിച്ചിൽ ദൃശ്യമാകുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story