Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅധ്യാപക നിയമനം

അധ്യാപക നിയമനം

text_fields
bookmark_border
കണ്ണൂർ: തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ ഫിസിക്കല്‍ സയന്‍സ് വിഷയത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് ​െഡപ്യൂട്ടി ഡയറക്​ടറേറ്റ് മുഖാന്തരം (www.collegiateedu.kerala.gov.in) രജിസ്​റ്റര്‍ ചെയ്​ത ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദവും (എസ്.സി/എസ്.ടി, ഒ.ബി.സി, നോണ്‍ക്രീമിലെയര്‍, ഭിന്നശേഷി-50 ശതമാനം മാര്‍ക്ക്) എം.എഡും നെറ്റ്/പിഎച്ച്.ഡിയും ഉണ്ടായിരിക്കണം. നെറ്റ്/പിഎച്ച്.ഡി ഉള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദവും എം.എഡും ഉള്ളവരെ പരിഗണിക്കും. ബയോഡേറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ അഞ്ചിന് രാവിരെ 11ന്​ പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.
Show Full Article
TAGS:
Next Story