Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരക്ഷാകർതൃ പരിശീലനം

രക്ഷാകർതൃ പരിശീലനം

text_fields
bookmark_border
രക്ഷാകർതൃ പരിശീലനം ശ്രീകണ്ഠപുരം: നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യു.പി സ്കൂളിൽ വീടാണ് വിദ്യാലയം രക്ഷാകർതൃ ശാക്തീകരണ പരിശീലന പരിപാടി നടത്തി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ഒ.എസ്. ലിസി ഉദ്ഘാടനം ചെയ്തു. സ്കൂൾ സീനിയർ അസി. ഷൈനി ജേക്കബ് അധ്യക്ഷത വഹിച്ചു. സി.ആർ.സി കോഒാഡിനേറ്റർ എ. നിഷ പദ്ധതി വിശദികരിച്ചു. എസ്.ആർ.ജി കോഒാഡിനേറ്റർ ബിനി തോമസ് ക്ലാസെടുത്തു. സിസ്​റ്റർ സീനാമോൾ, സിജ അനീഷ് എന്നിവർ സംസാരിച്ചു.............------------------------വിള ഇൻഷുറൻസ് കാമ്പയിന് തുടക്കംശ്രീകണ്ഠപുരം: പുതുക്കിയ വിള ഇൻഷുറൻസ് പദ്ധതിയിൽ മുഴുവൻ കർഷകരെയും ഉൾപ്പെടുത്തുന്നതിനായി 15 വരെ നീളുന്ന കാമ്പയിന് ഏരുവേശ്ശി പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡൻറ്​ ടെസ്സി ഇമ്മാനുവൽ കർഷകൻ മാത്യു വരമ്പകത്തി​ൻെറ അംഗത്വ പ്രീമിയം സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​ മധു തെട്ടിയിൽ അധ്യക്ഷത വഹിച്ചു. സ്​ഥിരം സമിതി ചെയർപേഴ്സൻ ഷൈല ജോയി, കൃഷി ഓഫിസർ വി.എൻ. ജിനു എന്നിവർ സംസാരിച്ചു..........-----------------കോൺഗ്രസ് ജനജാഗ്രത സദസ്സ്​ ശ്രീകണ്ഠപുരം: കോൺഗ്രസ് ശ്രീകണ്ഠപുരം ബൂത്ത് കമ്മിറ്റി ജനജാഗ്രത സദസ്സ്​ നടത്തി. കെ.പി.സി.സി സെക്രട്ടറി ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. കെ. ഹസ്സൻ അധ്യക്ഷത വഹിച്ചു. കോറങ്ങോട് സാനി സ്ലാവോസ് ഉദ്ഘാടനം ചെയ്തു. ചന്ദനക്കാംപാറയിൽ പയ്യാവൂർ പഞ്ചായത്തംഗം സിന്ധു ബെന്നി ഉദ്ഘാടനം ചെയ്തു. വിൽ‌സൺ കുറുപ്പനാട്ട് അധ്യക്ഷത വഹിച്ചു. ............ ............പഠനോപകരണങ്ങൾ നൽകിശ്രീകണ്ഠപുരം: ചെമ്പന്തൊട്ടി സൻെറ്​ ജോർജ് ഹൈസ്കൂൾ 2011 എസ്.എസ്.എൽ.സി. ബാച്ച് പൂർവവിദ്യാർഥി കൂട്ടായ്മ സ്കൂളിലെ കുട്ടികൾക്ക് മൊബൈൽ ഫോൺ, ഫർണിച്ചറുകൾ എന്നിവ വിതരണം ചെയ്തു. പ്രഥമാധ്യാപകൻ സി.എൽ. ആ​േൻറാ ഏറ്റുവാങ്ങി.
Show Full Article
TAGS:
Next Story