Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രസവാനന്തര പരിചരണ...

പ്രസവാനന്തര പരിചരണ സെൻറർ തുറന്നു

text_fields
bookmark_border
പ്രസവാനന്തര പരിചരണ സൻെറർ തുറന്നുpyr ayurvdea33.jpg പടം..... കേശവതീരത്ത് ആയുർവേദ പ്രസവാനന്തര പരിചരണ കേന്ദ്രം ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: പുറച്ചേരി കേശവതീരം ആയുർവേദ ഗ്രാമത്തിൽ ആയുർവേദ പ്രസവാനന്തര ചികിത്സ - പരിചരണ സൻെറർ 'ജനനി' തുടങ്ങി.ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്​തു.ചെറുതാഴം പഞ്ചായത്ത് പ്രസിഡൻറ് എം. ശ്രീധരൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story