Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2021 11:58 PM GMT Updated On
date_range 2 July 2021 11:58 PM GMTആനമതിൽ പുന:സ്ഥാപിക്കണം
text_fieldsആനമതിൽ പുന:സ്ഥാപിക്കണം പടം :irit kattan thakartha mathil.jpg കാട്ടാന തകർത്ത മതിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധൻ സന്ദർശിക്കുന്നു ഇരിട്ടി: ആറളം ഫാമിൽ കാട്ടാനകൾ തകർത്ത ആനമതിൽ ഉടൻ പുന:സ്ഥാപിക്കണമെന്ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. വേലായുധൻ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസങ്ങളിൽ വനത്തിലേക്ക് തുരത്തിയ കാട്ടാനകൾ ഒമ്പതാം ബ്ലോക്കിലെ ആനമതിൽ തകർത്ത് വീണ്ടും ആറളം ഫാമിനകത്ത് എത്തിയിരുന്നു. കാട്ടാന തകർത്ത മതിൽ കെ. വേലായുധൻ സന്ദർശിച്ചു.
Next Story