Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓൺലൈൻ പഠനോപകരണ

ഓൺലൈൻ പഠനോപകരണ വിതരണം

text_fields
bookmark_border
ഓൺലൈൻ പഠനോപകരണ വിതരണംചൊക്ലി: രാമവിലാസം ഹയർസെക്കൻഡറി സ്​കൂളിൽ 'ഓൺലൈൻ പഠന ക്ലാസ് എല്ലാവർക്കും' പദ്ധതി നടപ്പാക്കുന്നതി​ൻെറ ഭാഗമായി മൊബൈൽ ഫോണുകൾ കൈമാറി. പൂർവവിദ്യാർഥികളും രക്ഷിതാക്കളും സ്​കൂൾ മാനേജ്മൻെറും ജീവനക്കാരും ചേർന്ന് നൽകിയ 44 ഫോണുകളാണ്​ നൽകിയത്. കഴിഞ്ഞദിവസം ബ്രണ്ണൻ കോളജ് വാട്​സ്ആപ് ഗ്രൂപ് കൂട്ടായ്​മ 10 സ്​മാർട്ട് ഫോണുകൾ നൽകിയിരുന്നു. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സി.കെ. രമ്യ ഫോൺ വിതരണ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെംബർ എൻ.പി. സജിത അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. വിനോദൻ, സ്​കൂൾ മാനേജർ കെ. രമേശൻ, ഹെഡ്​മിസ്ട്രസ് കെ.എം. പ്രീത, ഡെപ്യൂട്ടി എച്ച്.എം കെ.എം. സുരേഷ് ബാബു, എ. അനീഷ്, കെ. തഖിയ, പി. രമിത്ത്, നിസാം, കെ. സജീവൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story