Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2021 11:58 PM GMT Updated On
date_range 1 July 2021 11:58 PM GMTപാൽചുരത്തിൽ ചരക്കുലോറി കുടുങ്ങി
text_fieldsപാൽചുരത്തിൽ ചരക്കുലോറി കുടുങ്ങി kel lorry33.jpg പാൽചുരം ആശ്രമം ജങ്ഷന് സമീപം ലോറി കുടുങ്ങിയപ്പോൾ കൊട്ടിയൂർ: കൊട്ടിയൂർ -വയനാട് ചുരം പാതയിലെ പാൽചുരം ആശ്രമം ജങ്ഷന് സമീപം നാഷനൽ പെർമിറ്റ് ലോറി കുടുങ്ങി ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് സിമൻറ് കയറ്റി ചുരമിറങ്ങിവന്ന ലോറി കുടുങ്ങിയത്. രാവിലെ 9.30ഒാടെ ഗതാഗതം പുനഃസ്ഥാപിച്ചു.
Next Story