Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ​.എസ്​.യു നിൽപുസമരം

കെ​.എസ്​.യു നിൽപുസമരം

text_fields
bookmark_border
കെ​.എസ്​.യു നിൽപുസമരംകണ്ണൂർ: ഗ്രേസ് മാർക്കുകൾ എടുത്തുകളഞ്ഞ സർക്കാർനിലപാടിനെതിരെ കെ.എസ്.യു കണ്ണൂർ ബ്ലോക്ക്‌ കമ്മിറ്റി ഡി.ഡി ഓഫിസിന്​ മുന്നിൽ നിൽപുസമരം നടത്തി. കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി ഉദ്ഘാടനം ചെയ്​തു. ബ്ലോക്ക്‌ പ്രസിഡൻറ്​ മുഹമ്മദ്‌ റിബിൻ, അക്ഷയ് കോവിലകം, അനുദിത്ത് മനോഹരൻ, ജി.കെ. ആദർശ്, അഹദ്, തീർത്ത കട്ടേരി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:
Next Story