Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജനജാഗ്രത സദസ്സ്

ജനജാഗ്രത സദസ്സ്

text_fields
bookmark_border
ജനജാഗ്രത സദസ്സ്​​വളപട്ടണം: വളപട്ടണം മണ്ഡലം കോൺഗ്രസ്​ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനജാഗ്രത സദസ്സ്​​ സംഘടിപ്പിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറ്​ എൻ.പി. മനോരമ ഉദ്ഘാടനം ചെയ്​തു. മണ്ഡലം പ്രസിഡൻറ്​ എ.പി. സിദ്ദീഖ്​ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:
Next Story