Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
പഠനോപകരണ വിതരണം ഇരിക്കൂർ: പെരുവളത്ത് പറമ്പ് റഹ്മാനിയ ഓർഫനേജ് എ.എൽ.പി സ്കൂളിൽ ഓൺലൈൻ പഠനപ്രയാസം അനുഭവിക്കുന്ന വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്​തു. വാർഡ് മെംബർ സുലൈഖ ടീച്ചറുടെയും സ്​റ്റാഫ് കൗൺസിലി​ൻെറയും വകയായുള്ള ഫോണുകൾ ഹെഡ്മാസ്​റ്റർ മജീദ് ഏറ്റുവാങ്ങി. കെ.പി. അബ്​ദുൽ അസീസ് മാസ്​റ്റർ ഉദ്​ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്​ കെ.എം. ഹംസ അധ്യക്ഷത വഹിച്ചു. ---------------------------------------------------------ഓൺലൈൻ പഠനസൗകര്യമൊരുക്കി ഇരിക്കൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1992 -93 ബാച്ചിലെ പൂർവവിദ്യാർഥി കൂട്ടായ്മ ഏഴ് കുട്ടികൾക്ക് പഠന സൗകര്യമൊരുക്കി. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം എൻ.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എ.സി. റുബീന സ്വാഗതവും ടി. സുനിൽകുമാർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story