Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതെരുവുനായ്ക്കളിൽനിന്ന്...

തെരുവുനായ്ക്കളിൽനിന്ന് മയിലിനെ രക്ഷിച്ചു

text_fields
bookmark_border
തെരുവുനായ്ക്കളിൽനിന്ന് മയിലിനെ രക്ഷിച്ചുphoto sanddepകണ്ണൂർ: തലശ്ശേരി തിരുവങ്ങാട്ട്​ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ പെൺ മയിൽകുഞ്ഞിനെ രക്ഷിച്ചു. വനം​ റസ്ക്യൂവറും പ്രസാദ് ഫാൻസ് അംഗവുമായ ബിജിലേഷ് കോടിയേരിയാണ്​ കണ്ണവം ​േഫാറസ്​റ്റ്​​ റേഞ്ച് ഓഫിസർ ഡി. ഹരിലാൽ, ഫോറസ്​റ്റർ സുമതി, സെക്​ഷൻ ഓഫിസർ രമേശ്​ എന്നിവരുടെ നിർദേശപ്രകാരം രക്ഷിച്ചത്. ബുധനാഴ്​ച രാവിലെ ജില്ല വെറ്ററിനറി ആശുപത്രിയിൽ എത്തിച്ച മയിലിന്​ ഡോ. ഷെറിൻ ബി. സാരംഗി​ൻെറ നേതൃത്വത്തിൽ വിദഗ്ധ ചികിത്സ നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story