Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
പഠനോപകരണ വിതരണംfraternity kalyassery ഫ്രറ്റേണിറ്റി കല്യാശ്ശേരി മണ്ഡലം പഠനോപകരണ വിതരണം കൺവീനർ സൽമാൻ അബ്​ദുൽ ജലീൽ ഉദ്ഘാടനം ചെയ്യുന്നുകല്യാശ്ശേരി: ഫ്രറ്റേണിറ്റി മൂവ്മൻെറ്​ കല്യാശ്ശേരി മണ്ഡലത്തി​ൻെറ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മണ്ഡലം കൺവീനർ സൽമാൻ അബ്​ദുൽ ജലീൽ മുട്ടം വെങ്ങര മാപ്പിള യു.പി സ്കൂൾ ഹെഡ്മാസ്​റ്റർ കെ. ഹാരിസിന്​ നൽകി ഉദ്ഘാടനം ചെയ്​തു. അബ്​ദുൽ ഖാദർ മാസ്​റ്റർ, സാജിദ് മാസ്​റ്റർ, ഇഹ്സാൻ ഇബ്രാഹിം എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:
Next Story