Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2021 11:59 PM GMT Updated On
date_range 30 Jun 2021 11:59 PM GMTആനമതിലും കടന്ന് കാട്ടാന
text_fieldsആനമതിലും കടന്ന് കാട്ടാനPhoto:kel kattan ചെട്ടിയാംപറമ്പ് തുള്ളലിൽ കാട്ടാന നശിപ്പിച്ച വടക്കേത്തടത്തിൽ ഷിജുവിൻെറ കൃഷിയിടംചെട്ടിയാംപറമ്പ് തുള്ളലിൽ കൃഷി നശിപ്പിച്ചു കേളകം: ചെട്ടിയാംപറമ്പ് തുള്ളലിൽ കാട്ടാന കൃഷി നശിപ്പിച്ചു. തുള്ളൽ സ്വദേശി വടക്കേത്തടത്തിൽ ഷിജുവിൻെറ കൃഷിയിടത്തിലാണ് കാട്ടാനയിറങ്ങി വ്യാപക കൃഷിനാശമുണ്ടാക്കിയത്. വാഴ, റബർ, തീറ്റ പുല്ല് തുടങ്ങിയവയാണ് നശിപ്പിച്ചത്. ജലസേചനത്തിനായി സ്ഥാപിച്ചിരുന്ന സ്പ്രിൻക്ലർ സംവിധാനങ്ങളും കാട്ടാന നശിപ്പിച്ചു. ആന പ്രതിരോധ മതിൽ നിർമിച്ച ശേഷം അഞ്ച് വർഷത്തിനിടയിൽ ആദ്യമായാണ് ഇവിടെ കാട്ടാന കൃഷി നശിപ്പിക്കുന്നത്.
Next Story