Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Jun 2021 11:59 PM GMT Updated On
date_range 28 Jun 2021 11:59 PM GMTപ്രതിഷേധ സായാഹ്നം
text_fieldsbookmark_border
പ്രതിഷേധ സായാഹ്നം PYR Congres ചെറുതാഴം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ സായാഹ്നം കെ. ബ്രിജേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നുപയ്യന്നൂർ: ഭരണത്തിൻെറ മറവിൽ ഉന്നത നേതാക്കളുടെ ഒത്താശയോടെ സി.പി.എം പ്രവർത്തകർ അരാജകത്വ പ്രവർത്തനങ്ങൾ നടത്തുകയാണെന്നാരോപിച്ച് ചെറുതാഴം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. അഡ്വ. കെ. ബ്രിജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് പി.വി. സുമേഷ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story