Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി.ആർ.പി.എഫ് പുതിയ...

സി.ആർ.പി.എഫ് പുതിയ ബാച്ചി​െൻറ പരിശീലനം തുടങ്ങി

text_fields
bookmark_border
സി.ആർ.പി.എഫ് പുതിയ ബാച്ചി​ൻെറ പരിശീലനം തുടങ്ങി പടം: (KNR-KEN-29CHP2) പെരിങ്ങോം സി.ആര്‍.പി.എഫ് കേന്ദ്രത്തില്‍ പുതിയ ബാച്ചിന്‍റെ പരിശീലനം ഡി.ഐ.ജി.പി പി.പി. പോളി ഉദ്ഘാടനം ചെയ്യുന്നുചെറുപുഴ: പെരിങ്ങോം സി.ആര്‍.പി.എഫ് റിക്രൂട്ട് ട്രെയിനിങ്​ സൻെററില്‍ 155ാമത് ബാച്ചിന്‍റെ പരിശീലനം ആരംഭിച്ചു. ഡി.ഐ.ജി.പി പി.പി. പോളി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കമാൻഡൻറുമാരായ എസ്. മാധവന്‍, ആര്‍. ശരവണന്‍ എന്നിവരും സംബന്ധിച്ചു. കോണ്‍സ്​റ്റബിള്‍, ജനറല്‍ ഡ്യൂട്ടി വിഭാഗങ്ങളിലായി രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 1313 പേരാണ് പുതിയ ബാച്ചില്‍ പരിശീലനം നേടുന്നത്. 44 ആഴ്ച ദൈര്‍ഘ്യമുള്ള പരിശീലനത്തില്‍ ഇത്തവണ 123 വനിതകളുമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story