Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപീഡനം: തലശ്ശേരിയിൽ...

പീഡനം: തലശ്ശേരിയിൽ രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
പീഡനം: തലശ്ശേരിയിൽ രണ്ടുപേർ അറസ്​റ്റിൽ പടം tly sharafudheen -പ്രതി ഷറഫുദ്ദീൻതലശ്ശേരി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ വ്യവസായി അടക്കം രണ്ടുപേർ അറസ്​റ്റില്‍. കുയ്യാലി ഷറാറ ബംഗ്ലാവിലെ ഉച്ചുമ്മല്‍ കുറുവാങ്കണ്ടി ഷറഫുദ്ദീൻ (68), പെണ്‍കുട്ടിയുടെ ബന്ധുവായ മുഴപ്പിലങ്ങാട് സ്വദേശി 38കാരൻ എന്നിവരെയാണ് പോക്‌സോ കേസില്‍ അറസ്​റ്റ്​ ചെയ്തത്. ബന്ധുവായ പ്രതി പെണ്‍കുട്ടിയെ ഷറഫുദ്ദീന് കാഴ്ചവെക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ്​ കേസ്​​.
Show Full Article
TAGS:
Next Story