Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്​കൂട്ടർ

സ്​കൂട്ടർ കത്തിനശിച്ചു

text_fields
bookmark_border
സ്​കൂട്ടർ കത്തിനശിച്ചു പടം -scooter burn -എടക്കാട് പാച്ചാക്കരയിൽ സ്കൂട്ടർ കത്തിയനിലയിൽഎടക്കാട്: എടക്കാട് പാച്ചാക്കരയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിനശിച്ചനലയിൽ. തൊട്ടടുത്തുള്ള കാലിയായ വാതക സിലിണ്ടറിന് ബാഗികമായി തീപിടിച്ചെങ്കിലും വീട്ടുകാർ തീയണച്ചതിനാൽ വൻദുരന്തം ഒഴിവായി. ഞായറാഴ്ച പുലർച്ച നാലിനാണ് സംഭവം. പാച്ചാക്കരയിലെ സഫീനാസിലെ യു. ഇബ്രാഹീമി​ൻെറതാണ് സ്കൂട്ടർ. എടക്കാട് ​പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.
Show Full Article
TAGS:
Next Story