Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസമസ്ത സ്ഥാപകദിന സംഗമം

സമസ്ത സ്ഥാപകദിന സംഗമം

text_fields
bookmark_border
ഇരിട്ടി: എസ്.കെ.എസ്.എസ്.എഫ് ഇരിട്ടി മേഖല കമ്മിറ്റി ആഭിമുഖ്യത്തിൽ സമസ്ത സ്ഥാപകദിന സംഗമവും കമാൽ ഹാജി അനുസ്മരണവും സംഘടിപ്പിച്ചു. മുസ്​ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ്​ ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു. സകരിയ അസ്അദി വിളക്കോട് അധ്യക്ഷത വഹിച്ചു. അബ്​ദുറഷീദ് സഅദി ഉളിയിൽ അനുസ്മരണ പ്രഭാഷണം നടത്തി.
Show Full Article
TAGS:
Next Story